നെടുമങ്ങാട് ഗവ. പോളിടെക്നിക്കിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു | Keraladesham

November 3, 2026
web-logo
കേരളം

നെടുമങ്ങാട് ഗവ. പോളിടെക്നിക്കിൽ ഡി.സി.എ, ടാലി ഉൾപ്പെടെ തൊഴിലധിഷ്ഠിത കോഴ്സുകൾ; അപേക്ഷ ക്ഷണിച്ചു

1 minute read
Nov 2, 2026
news-image-1
Font Size:
18 px
Share :

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡി.സി.എ, ഡി.ടി.പി, ഡാറ്റാ എൻട്രി, ടാലി, ഫാഷൻ ഡിസൈനിങ് ആരി വർക്ക് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.

ബി.പി.എൽ, എസ്.സി/എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഫീസിൽ 50 ശതമാനം ആനുകൂല്യം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായി നേരിട്ടോ 7559955644 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാം.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags