പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരെ താത്കാലികമായി നിയമിക്കുന്നു. അഡ്‌ഹോക്ക് വ്യവസ്ഥയിൽ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്ട്രേഷനും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ നവംബർ 18 വൈകിട്ട് അഞ്ചുമണിക്കകം ജില്ലാ ആശുപത്രി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 9495999304.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala