Entertainment

LCU : LCU ൽ തലൈവർ വില്ലനോ ? – 2024

LCU :

ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവര്‍ 171.

സിനിമയിലൂടെ ഏറെ നാളുകള്‍ക്ക് ശേഷം രജനികാന്തിന്റെ വില്ലനിസം വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ലോകേഷും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് മേല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുമുണ്ട്.

രജനികാന്തിന്റെ സ്‌റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലന്‍ ഭാവങ്ങള്‍ ഈ ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Also Read : Upcoming Malayalam Movies – 2023 നവംബറിൽ പുറത്തിറങ്ങാനിരിക്കുന്ന മലയാളം സിനിമകൾ

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുകയാണെന്നും ചിത്രം എല്‍സിയുവിന്റെ ഭാഗമായിരിക്കില്ലെന്നും ചിത്രത്തിന്റെ കഥ 2016 ല്‍ എഴുതിയതാണെന്നും ചിത്രത്തിന്റെ തിരക്കഥ ഇപ്പോള്‍ പൂര്‍ത്തിയാക്കിയതായും ലോകേഷ് പറഞ്ഞു.

Watch Movie  Leo : Now 

Show More

Related Articles

Back to top button